App Logo

No.1 PSC Learning App

1M+ Downloads
2023 ജനുവരിയിൽ വിവിധ കേന്ദ്ര , സംസ്ഥാന സർക്കാർ വകുപ്പുകളിൽ നിന്നും ലഭിക്കേണ്ട സേവനങ്ങളും അവയെക്കുറിച്ചുള്ള വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും ആരംഭിക്കുന്ന സംവിധാനം ഏതാണ് ?

Aനോളജ് ഫെസിലിറ്റേഷൻ സെന്റർ

Bസിറ്റിസൺ അസ്സിസ്റ്റൻസ് മോഡൽ

Cനോളജ് അസ്സിസ്റ്റൻസ് സെന്റർ

Dസിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ

Answer:

D. സിറ്റിസൺ ഫെസിലിറ്റേഷൻ സെന്റർ

Read Explanation:

  • ഫെസിലിറ്റേഷൻ സെന്ററുകളുടെ ബോർഡിലും പഞ്ചായത്തിന്റെ ലോഗോയിലും  'ഒപ്പമുണ്ട് ഉറപ്പാണ്' എന്ന മുദ്രാവാക്യവും രേഖപ്പെടുത്തിയിരിക്കണം

Related Questions:

പങ്കാളിത്ത പെൻഷൻ പദ്ധതി കേരളത്തിൽ നിലവിൽ വന്നത് :
കേരള സർക്കാർ അവതരിപ്പിക്കുന്ന ജീവാനന്ദം പദ്ധതി സംബന്ധിച്ച ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
കേരളത്തിലെ റേഷൻകടകൾ വഴി കുപ്പിവെള്ളം വിൽപന നടത്തുന്നതിന് വേണ്ടി കേരള ഭക്ഷ്യ പൊതുവിതരണ വകുപ്പ് ആരംഭിച്ച പദ്ധതി ഏത് ?
കേരളത്തെ പാലുൽപ്പാദനത്തിൽ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യം മുൻനിർത്തി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏതാണ് ?
കേരളത്തിൽ അഗതികളുടെ പുനരധിവാസത്തിന് ആയി രൂപം കൊടുത്ത സമഗ്ര വികസന പദ്ധതി