Challenger App

No.1 PSC Learning App

1M+ Downloads
മൂല്ലപ്പെരിയാർ അണക്കെട്ട് സ്ഥിതി ചെയ്യുന്ന താലൂക്ക് ഏതാണ് ?

Aകുമളി

Bഉടുമ്പൻചോല

Cകട്ടപ്പന

Dപീരുമേട്

Answer:

D. പീരുമേട്


Related Questions:

ആരുടെ ഭരണകാലത്താണ് മുല്ലപ്പെരിയാർ ഉടമ്പടി പുതുക്കുന്നത് ?
ഏതു ജലവൈദ്യുത പദ്ധതിയുടെ പ്രധാന ജലസംഭരണിയാണ് മൂഴിയാർ അണക്കെട്ട് ?
ദക്ഷിണ ഇന്ത്യയിലെ ആദ്യ റബ്ബർ ചെക്ക് ഡാം നിർമ്മിച്ചത് എവിടെയാണ് ?
കേരളത്തിലെ ആദ്യത്തെ ജലവൈദ്യുത പദ്ധതി ഏതാണ്?
വളപട്ടണം പുഴയിലെ വെള്ളം ശേഖരിക്കുന്ന അണക്കെട്ട് ഏത് ?