Challenger App

No.1 PSC Learning App

1M+ Downloads
അംഗീകരിക്കപ്പെട്ട തത്വങ്ങളോടുള്ള വിധേയത്വം പ്രോത്സാഹിപ്പിക്കുന്നത് ഏത് ബോധന സമീപനത്തിലാണ് ?

Aധാരണ സമീപനം

Bശിശുകേന്ദ്രീകൃത സമീപനം

Cആഗമന സമീപനം

Dനിഗമന സമീപനം

Answer:

D. നിഗമന സമീപനം

Read Explanation:

  • പൊതുവായ കാര്യങ്ങളിൽ നിന്നും പ്രത്യേക അറിവിലേക്ക് വിദ്യാർത്ഥികളെ നയിക്കുന്ന രീതി നിഗമന സമീപനം 
  • നിഗമന സമീപനത്തിൽ ഉൾപ്പെടുത്തുന്നവ - നിയമങ്ങൾ, തത്വങ്ങൾ 
  • അംഗീകരിക്കപ്പെട്ട തത്വങ്ങളോടുള്ള വിധേയത്വം പ്രോത്സാഹിപ്പിക്കുന്നത് നിഗമന സമീപനത്തിൽ

 


Related Questions:

അസിസ്റ്റന്റ് വിദ്യാഭ്യാസ ഓഫീസറുടെ ഒരു ഓർഡർ ന്യായവിരുദ്ധവും അസ്വീകാര്യമായി നിങ്ങൾക്ക് അനുഭവപ്പെടുന്നു, എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?
ജ്ഞാനനിർമ്മിതിവാദ പ്രകാരമുള്ള ക്ലാസിലെ സവിശേഷത?
A student writes a lab report detailing the procedure, data, and conclusions of an experiment. This is a clear example of which science process skill?
ഇലക്ട്രോ കോംപ്ലക്സ് എന്നത് ?
While teaching the functioning of human eye the teacher casually compares it with the working of a camera. This is an example for: