Challenger App

No.1 PSC Learning App

1M+ Downloads
വേദകാല വിദ്യാഭ്യാസവും മുസ്ലീം വിദ്യാഭ്യാസ പദ്ധതിയും പാലിച്ചിരുന്നത് ഏത് ബോധന സമീപനമായിരുന്നു ?

Aഅധ്യാപക കേന്ദ്രീകൃത സമീപനം

Bആഗമന സമീപനം

Cശിശുകേന്ദ്രീകൃത സമീപനം

Dനിഗമന സമീപനം

Answer:

A. അധ്യാപക കേന്ദ്രീകൃത സമീപനം

Read Explanation:

അധ്യാപക കേന്ദ്രീകൃത സമീപനം

  • അധ്യാപക കേന്ദ്രീകൃതത്തിൽ സുപ്രധാന ഘടകം - അധ്യാപകൻ 
  • പാഠ്യപദ്ധതിയും ബോധനരീതികളും നിർണയിക്കാനുള്ള അക്കാദമി അധികാരം ഉണ്ടായിരിക്കേണ്ടത് - അധ്യാപകന് 
  • വേദകാല വിദ്യാഭ്യാസവും മുസ്ലീം വിദ്യാഭ്യാസ പദ്ധതിയും പാലിച്ചിരുന്നത് - അധ്യാപക കേന്ദ്രീകൃത സമീപനം

Related Questions:

സ്ഥലപരമായ ബുദ്ധി വളർത്താനുതകുന്ന സാമൂഹ്യ ശാസ്ത്രത്തിലെ പഠന പ്രവർത്തനം ഏത് ?
വ്യത്യസ്ത അഭിപ്രായങ്ങളുള്ള പ്രശ്നമോ സാഹചര്യമോ വന്നാൽ ഫലപ്രദമായി ഉപയോഗിക്കാവുന്ന ബോധനരീതി :
Anything can be taught to anyone in some honest form provided we know how to use proper instructional strategies for the purpose. The educational thinker put forward this idea is:
Which type of experience did Dale originally classify as involving only observation, though some experts believe it should be direct and purposeful?
പാലിയോലിത്തിക് എന്ന പദം രൂപം കൊണ്ട പാലിയോ എന്ന ഗ്രീക്ക് പദത്തിന്റെഅർതഥം എന്ത് ?