App Logo

No.1 PSC Learning App

1M+ Downloads
വ്യത്യസ്ത അഭിപ്രായങ്ങളുള്ള പ്രശ്നമോ സാഹചര്യമോ വന്നാൽ ഫലപ്രദമായി ഉപയോഗിക്കാവുന്ന ബോധനരീതി :

Aപ്രോജക്ട് രീതി

Bഹ്യൂറിസ്റ്റിക് രീതി

Cചർച്ചാരീതി

Dഡാൽട്ടൺ പ്ലാൻ

Answer:

C. ചർച്ചാരീതി

Read Explanation:

ചർച്ചാ രീതി (Discussion method)

  • ഒരു നിശ്ചിത ലക്ഷ്യം നേടുന്നതിന് ആശയങ്ങളും വിവരങ്ങളും മുഖാമുഖം കൈമാറുന്ന പ്രക്രിയയാണ് - ചർച്ച 
  • ബോധനമാർഗ്ഗങ്ങളിൽ വളരെ ജനകീയമായും ആസൂത്രിതമായും ഉപയോഗിക്കാവുന്ന ബോധനരീതി - ചർച്ചാരീതി
  • വ്യത്യസ്ത അഭിപ്രായങ്ങളുള്ള പ്രശ്നമോ സാഹചര്യമോ വന്നാൽ ഫലപ്രദമായി ഉപയോഗിക്കാവുന്ന ബോധനരീതി - ചർച്ചാരീതി 

Related Questions:

സഹകരണ പഠന രീതിയിൽ ഉൾപ്പെടാത്തത് :
ചുവടെ വളർച്ച കൊടുത്തിരിക്കുന്നവയിൽ എന്ന ആശയവുമായി ബന്ധപ്പെടുത്തി ശരിയല്ലാത്ത പ്രസ്താവന ഏത് ?
4-ാം ക്ലാസ്സിലെ കുട്ടികൾക്ക് ശരിയായ രീതിയിൽ നിരീക്ഷണക്കുറിപ്പ് എഴുതാൻ സാധിക്കുന്നില്ല. ഇത് പരിഹരിക്കാൻ ഏറ്റവും അനുയോജ്യമായ പഠന തന്ത്രം :
Which of the following does not come under the cognitive domain?
According to Bloom's taxonomy which option is incorrect for the preparation of objective based questions?