App Logo

No.1 PSC Learning App

1M+ Downloads
2024-25 സീസണിലെ ISL ഫുട്‍ബോൾ വിന്നേഴ്‌സ് ഷീൽഡ് കരസ്ഥമാക്കിയ ടീം ഏത് ?

Aനോർത്ത് ഈസ്റ്റ് യുണൈറ്റഡ് FC

Bമോഹൻ ബഗാൻ സൂപ്പർ ജയൻറ്സ്

Cകേരള ബ്ലാസ്റ്റേഴ്‌സ്

Dമുംബൈ സിറ്റി FC

Answer:

B. മോഹൻ ബഗാൻ സൂപ്പർ ജയൻറ്സ്

Read Explanation:

• മോഹൻ ബഗാൻ്റെ തുടർച്ചയായ രണ്ടാമത്തെ വിന്നേഴ്‌സ് ഷീൽഡ് നേട്ടം • ISL വിന്നേഴ്‌സ് ഷീൽഡ് - ഒരു സീസണിലെ ISL ൻ്റെ ലീഗ് പോയിൻറ് ടേബിളിൽ ഒന്നാമതെത്തുന്ന ടീമിന് നൽകുന്നത് • ആദ്യമായി നൽകിയ സീസൺ - 2019-20 • പ്രഥമ വിന്നേഴ്‌സ് ഷീൽഡ് നേടിയത് - FC ഗോവ


Related Questions:

2023 -24 സീസണിലെ ഐ ലീഗ് ഫുട്‍ബോൾ കിരീടം നേടിയ ടീം ഏത് ?
2024 ലെ ചാമ്പ്യൻസ് ബോട്ട് ലീഗ് കിരീടം നേടിയ ബോട്ട്ക്ലബ് ഏത് ?
2025 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ വനിതാ വിഭാഗം കിരീടം നേടിയത ?
2024 ൽ നടന്ന സയ്യിദ് മോദി ഇൻറർനാഷണൽ ബാഡ്മിൻറൺ ടൂർണമെൻറ് വനിതാ ഡബിൾസ് കിരീടം നേടിയത് ?
കേരളം എത്ര തവണ സന്തോഷ് ട്രോഫി ജേതാക്കളായിട്ടുണ്ട് ?