Challenger App

No.1 PSC Learning App

1M+ Downloads
ഐ പി എൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന സ്‌കോർ എന്ന റെക്കോർഡ് നേടിയ ടീം ഏത് ?

Aറോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു

Bമുംബൈ ഇന്ത്യൻസ്

Cസൺറൈസേഴ്‌സ് ഹൈദരാബാദ്

Dചെന്നൈ സൂപ്പർ കിങ്‌സ്

Answer:

C. സൺറൈസേഴ്‌സ് ഹൈദരാബാദ്

Read Explanation:

• സൺറൈസേഴ്‌സ് ഹൈദരാബാദ് നേടിയ റൺസ് - 287 • റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് എതിരെ ആണ് റെക്കോർഡ് സ്‌കോർ നേടിയത് • റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിൻറെ റെക്കോർഡ് ആണ് (263 റൺസ്) മറികടന്നത് • സൺറൈസേഴ്‌സ് ടീം ക്യാപ്റ്റൻ - പാറ്റ് കമ്മിൻസ് • മത്സരത്തിന് വേദിയായത് - ചിന്നസ്വാമി സ്റ്റേഡിയം, ബാംഗ്ലൂർ


Related Questions:

2025 ലെ ചമ്പക്കുളം മൂലം വള്ളംകളി വിജയികളായത്
2025 ൽ നടന്ന ഫോർമുല 1 ഓസ്‌ട്രേലിയൻ ഗ്രാൻഡ് പ്രിക്‌സ് കാറോട്ടമത്സരത്തിൽ കിരീടം നേടിയത് ?
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ എത്രമത് പതിപ്പിനാണ് 2023 മാർച്ചിൽ തുടക്കമാവുന്നത് ?
2025 ലെ ഫോർമുല വൺ ചൈനീസ് ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ?
2019-ലെ ദേശീയ സ്കൂൾ കായിക മേളയിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം ?