2020-ലെ ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗ് കിരീടം നേടിയ ടീം ?Aഗോകുലം എഫ്.സിBഈസ്റ്റേൺ സ്പോർട്ടിങ് യൂണിയൻCമണിപ്പൂർ പോലീസ് എസ്.സിDKRYPHSAAnswer: A. ഗോകുലം എഫ്.സി Read Explanation: KRYPHSA എഫ്.സിയെ തോൽപ്പിച്ച് കൊണ്ടാണ് ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ നടത്തുന്ന ഇന്ത്യൻ വനിതാ ഫുട്ബോൾ ലീഗിൽ ഗോകുലം എഫ്.സി കിരീടം നേടിയത്.Read more in App