Challenger App

No.1 PSC Learning App

1M+ Downloads
2021 ഇന്ത്യൻ പ്രീമിയർ ലീഗ് ജേതാക്കളായ ടീം ഏതാണ് ?

Aചെന്നൈ സൂപ്പർ കിങ്‌സ്

Bകൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്

Cരാജസ്ഥാൻ റോയൽസ്

Dഡൽഹി ക്യാപിറ്റൽസ്

Answer:

A. ചെന്നൈ സൂപ്പർ കിങ്‌സ്


Related Questions:

ലോങ്ങ് ജമ്പിൽ ദേശീയ റെക്കോർഡോടെ 2021ലെ ടോക്കിയോ ഒളിമ്പിക്സ് യോഗ്യത നേടിയ താരം ?
2024 ൽ അഷ്ടമുടി കായലിൽ നടന്ന പ്രസിഡൻറ്സ് ട്രോഫി വള്ളംകളിയിൽ ജേതാക്കൾ ?
2025 ലെ പുരുഷ വിംബിൾഡൻ വിജയിയായത്
ഇന്ത്യക്ക് ആദ്യ ഏകദിന ലോകകപ്പ് കിരീടം നേടിത്തന്ന നായകൻ ?
2024-25 സീസണിലെ ISL ഫുട്‍ബോൾ വിന്നേഴ്‌സ് ഷീൽഡ് കരസ്ഥമാക്കിയ ടീം ഏത് ?