App Logo

No.1 PSC Learning App

1M+ Downloads
2024 ഐസിസി പുരുഷ ട്വൻറി-20 ലോകകപ്പിലെ ഉദ്‌ഘാടന മത്സരത്തിൽ വിജയിച്ച ടീം ഏത് ?

Aഇന്ത്യ

Bഒമാൻ

Cയു എസ് എ

Dകാനഡ

Answer:

C. യു എസ് എ

Read Explanation:

• യു എസ് എ പരാജയപ്പെടുത്തിയത് - കാനഡയെ • 2024 ട്വൻറി-20 ലോകകപ്പിലെ ആദ്യത്തെ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം ലഭിച്ചത് - ആരോൺ ജോൺസ് (ടീം- യു എസ് എ) • ഉദ്‌ഘാടന മത്സരം നടന്ന സ്റ്റേഡിയം - Grand Prairie Stadium, Dallas (USA)


Related Questions:

'അപ്പു' എന്ന ആന ഏത് കായികമേളയുടെ ഭാഗ്യചിഹ്നമാണ് ?
2022 യുഎസ് ഓപ്പൺ വനിത സിംഗിൾ കിരീടം നേടിയത് ആരാണ് ?
2020ലെ ഫിഡെ ചെസ് ഒളിമ്പ്യാഡിൽ ജേതാക്കളായത് ?
Who is known as The Flying Sikh ?
ക്രിക്കറ്റ് താഴെ പറയുന്ന ഏതു രാജ്യത്തിന്റെ ദേശീയ കായിക ഗെയിം ആണ് ?