App Logo

No.1 PSC Learning App

1M+ Downloads
യൂറോപ്യൻ ക്ലബ് ഫുട്ബോൾ ലീഗിൽ ഏത് ടീമുകൾ തമ്മിലുള്ള മത്സരമാണ് എൽക്ലാസിക്കോ എന്നറിയപ്പെടുന്നത്?

Aബാഴ്സലോണ-അത്‌ലറ്റിക്കോ മാഡ്രിഡ്

Bറയൽ മാഡ്രിഡ് -ബാഴ്സലോണ

Cമാഞ്ചസ്റ്റർ സിറ്റി- മാഞ്ചസ്റ്റർ യുണൈറ്റഡ്

Dറയൽ മാഡ്രിഡ് -ചെൽസി

Answer:

B. റയൽ മാഡ്രിഡ് -ബാഴ്സലോണ


Related Questions:

2024 ലെ ഐസിസി വനിതാ ട്വൻറി-20 ലോകകപ്പിൽ ടൂർണമെൻറിലെ മികച്ച താരമായി തിരഞ്ഞെടുത്തത് ?
2012-ലെ ഒളിംപിക്സ് മത്സര വേദി
2026 ഫുട്ബോൾ ലോകകപ്പിനുള്ള ഫിഫ ക്യാമ്പയിനിന് ഉപയോഗിക്കുന്ന ഔദ്യോഗിക ഹാഷ്ടാഗ് ?
4 x 100 മീറ്റർ റിലേ വേൾഡ് റെക്കോർഡ് ടൈം ?
What is the official distance of marathon race?