App Logo

No.1 PSC Learning App

1M+ Downloads
2024 ജൂലൈയിൽ സോഫ്റ്റ്‌വെയർ തകരാറിനെ തുടർന്ന് ആഗോളതലത്തിൽ പ്രവർത്തനം തടസപ്പെട്ട ടെക്ക് കമ്പനി ഏത് ?

Aആപ്പിൾ

Bമൈക്രോസോഫ്റ്റ്

Cഇൻറ്റൽ

Dഐ ബി എം

Answer:

B. മൈക്രോസോഫ്റ്റ്

Read Explanation:

• മൈക്രോസോഫ്റ്റ് ഉപഭോക്താക്കളുടെ കമ്പ്യുട്ടറിൽ നേരിട്ട പ്രശ്നം - Blue Screen Of Death • മൈക്രോസോഫ്റ്റ് ഉപഭോക്താക്കൾക്ക് നൽകിയ സോഫ്റ്റ്‌വെയർ അപ്‌ഡേഷനിലെ തകരാറാണ് പ്രവർത്തനം നിലയ്ക്കാൻ കാരണമായത് • സേവന തടസത്തിന് കാരണമായ ആൻറി വൈറസ് സോഫ്റ്റ്‌വെയർ - ക്രൗഡ്‌സ്ട്രൈക്ക് ഫാൽക്കൺ • കേരളത്തിലെ സർക്കാർ ഓഫീസുകളിൽ ഉപയോഗിക്കുന്ന സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റം - ഉബണ്ടു


Related Questions:

ഫൈബർ ഒപ്റ്റിക്സിന്റെ പ്രവർത്തനത്തിന് അടിസ്ഥാനമായ പ്രതിഭാസം ഏത്?
ആദ്യമായി പൗരത്വം ലഭിച്ച റോബോട്ട്?
ഏത് കമ്പനിയുടെ ഓൺലൈൻ മ്യൂസിക് സ്റ്റോർ സജ്ജീകരണമാണ് ' കണക്റ്റ് ' ?
കമ്പ്യൂട്ടർ മൗസിന് രൂപം നൽകിയതാര് ?
അപസ്മാരം നിയന്ത്രിക്കുന്നതിന് വേണ്ടി മസ്തിഷ്‌കത്തിൽ ചിപ്പ് വച്ചുപിടിപ്പിച്ച ലോകത്തിലെ ആദ്യ വ്യക്തി ആര് ?