Challenger App

No.1 PSC Learning App

1M+ Downloads
പഴയ മര സാമ്പിളുകൾ, മൃഗങ്ങളുടെയോ മനുഷ്യന്റെയോ - ഫോസിലുകൾ തുടങ്ങിയ ചരിത്രപരവും പുരാവസ്തുപരവുമായ ജൈവ സാമ്പിളുകളുടെ പ്രായം കണ്ടെത്താൻ ഈ ഉപയോഗിക്കുന്ന സാങ്കേതികവിദ്യ ഏത് ?

Aയൂറേനിയം ഡേറ്റിംഗ്

Bറേഡിയോകാർബൺ ഡേറ്റിംഗ്

Cഇലക്ട്രോൺ സ്പിൻ റെസൊണൻസ്

Dപോസിട്രോൺ എമിഷൻ ടോമോഗ്രഫി

Answer:

B. റേഡിയോകാർബൺ ഡേറ്റിംഗ്

Read Explanation:

  • റേഡിയോകാർബൺ ഡേറ്റിംഗ്: പഴയ മര സാമ്പിളുകൾ, മൃഗങ്ങളുടെയോ മനുഷ്യന്റെയോ - ഫോസിലുകൾ തുടങ്ങിയ ചരിത്രപരവും പുരാവസ്തുപരവുമായ ജൈവ സാമ്പിളുകളുടെ പ്രായം കണ്ടെത്താൻ ഈ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു.


Related Questions:

ന്യൂക്ലിയസിൽ ബീറ്റാ കുണം ഉണ്ടാകുന്നത് --- ന്റെ വികലനം വഴിയാണ്.
ശിഥിലീകരണ ശ്രേണികളെ പൊതുവായി എത്രയായി തിരിക്കാം?
വൈദ്യുത മണ്‌ഡലത്തിലോ കാന്തിക മണ്‌ഡ ത്തിലോ സ്വാധീനിക്കപ്പെടാത്ത റേഡിയോ ആക്‌ടീവ് വികിരണമാണ് ?
റേഡിയോ ആക്ടീവ് വികിരണങ്ങളിൽ, തുളച്ചുകയറാനുള്ള കഴിവ് ഏറ്റവും കൂടുതൽ-----------------------------------
പദാർത്ഥങ്ങളെ തുളച്ച് കടക്കാനുള്ള കഴിവ് ഏറ്റവും കൂടുതൽ ഉള്ള റേഡിയോ ആക്ടീവ് വികിരണം ഏത് ?