App Logo

No.1 PSC Learning App

1M+ Downloads
DNA യിൽ ജീനിൻ്റെ സ്ഥാനം കണ്ടെത്താൻ സഹായിക്കുന്ന സാങ്കേതിക വിദ്യ ഏത് ?

Aജീൻ എഡിറ്റിങ്

Bജീൻ തെറാപ്പി

CDNA ഫിംഗർ പ്രിന്റിങ്

Dജീൻ മാപ്പിംഗ്

Answer:

D. ജീൻ മാപ്പിംഗ്

Read Explanation:

ജീൻ:

  • പാരമ്പര്യ സ്വഭാവങ്ങൾക്ക് കാരണമായ ഘടകം : ജീൻ

  • ജീൻ എന്ന പദം ആദ്യമായി അവതരിപ്പിച്ച വ്യക്തി : വില്യം ജൊഹാൻസൺ

  • കൃത്രിമ ജീൻ നിർമ്മിച്ച് ഇന്ത്യൻ ശാസ്ത്രജ്ഞൻ : ഹർ ഗോവിന്ദ് ഖുരാന

  • ഹർ ഗോവിന്ദ് ഖുരാനക്ക് ശാസ്ത്ര നോബൽ ലഭിച്ച വർഷം : 1968

  • ജീനുകൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ : വാൾട്ടർ എസ് സട്ടൻ

  • ജീനുകളുടെ സ്ഥാനവും എണ്ണവും ധർമ്മവും മനസ്സിലാക്കാനുള്ള സാങ്കേതികവിദ്യ : ജീൻ മാപ്പിംഗ്

  • ജീനുകളിൽ അധിഷ്ഠിതമായ ചികിത്സ : ജീൻ തെറാപ്പി

  • മനുഷ്യരുടെ ജീനുകളുടെ സ്ഥാനം, എണ്ണം, ധർമ്മം എന്നിവ കണ്ടെത്താൻ വേണ്ടി ആരംഭിച്ച പഠന പദ്ധതി : ഹ്യൂമൻ ജീനോം പ്രോജക്ട്

  • ജീൻസങ്കരം മുഖേന ജന്മമെടുക്കുന്ന ജീവിയെ വിളിക്കുന്നത് : ട്രാൻസ്ജെനിക്ക്


Related Questions:

വേദനയുടെ ചികിത്സക്ക് ഉപയോഗിക്കുന്ന പ്രോട്ടീൻ ആണ് ?
മനുഷ്യ DNA യിൽ തന്നെ പ്രോട്ടീൻ നിർമാണത്തിന് സഹായിക്കുന്ന ജിനുകളൊഴിച്ച് ഭൂരിഭാഗം ജീനുകളും പ്രവർനക്ഷമമല്ല ഇവയാണ് ?
ജീനുകളെ മുറിച്ചെടുക്കാനും കൂട്ടിചേർക്കാനും പ്രയോജനപ്പെടുത്തുന്നത് എന്താണ് ?
ഇൻസുലിൻ ഉൽപാദന ജീനിനെ ബാക്ടീരിയയിലെ എന്തുമായി കൂട്ടിചേർക്കുന്നു ?
വേദനയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പ്രോട്ടീൻ ?