Challenger App

No.1 PSC Learning App

1M+ Downloads
ഹോപ്പ് 315 എന്ന നവജാത നക്ഷത്രത്തിന് ചുറ്റും ഗ്രഹങ്ങൾ രൂപപ്പെടുത്തുന്നതിന്റെ ചിത്രങ്ങൾ പകർത്തിയ ദൂരദർശിനി

Aജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനി

Bഹബിൾ ബഹിരാകാശ ദൂരദർശിനി

Cഅറ്റക്കാമ ലാർജ് മില്ലിമീറ്റർ

Dകെപ്ലർ ബഹിരാകാശ ദൂരദർശിനി

Answer:

C. അറ്റക്കാമ ലാർജ് മില്ലിമീറ്റർ

Read Explanation:

  • അറ്റക്കാമ ലാർജ് മില്ലിമീറ്റർ (അൽമ)

  • സ്ഥാപിച്ചിരിക്കുന്നത് -ചിലിയിലെ അറ്റക്കാമ മരുഭൂമിയിൽ

  • നാസയുടെ ജെയിംസ് ടെലികോപ്ന്റെ സഹായത്തോടെയാണ് ചിത്രങ്ങൾ പകർത്തിയത്


Related Questions:

ഇന്ത്യൻ ശാസ്ത്രജ്ഞനായ ചന്ദ്രശേഖർ നോബൽ സമ്മാനം നേടിയത് ഏത് മേഖലയിലാണ് ?
സൗരയൂഥ രൂപീകരണ രഹസ്യങ്ങൾ അറിയാൻ നാസ വിക്ഷേപിച്ച പേടകം ?
റഷ്യയുടെ പുതിയ ചാന്ദ്ര പരിവേഷണ പേടകം ഏത് ?
2024 മേയിൽ ഭൂമിക്കരികിലൂടെ കടന്നുപോയ ഛിന്നഗ്രഹം ഏത് ?
2020 ൽ ചന്ദ്രനിൽ നിന്ന് ഭൂമിയിൽ എത്തിച്ച മണ്ണിലും പാറക്കഷ്ണങ്ങളിലും ജലതന്മാത്ര അടങ്ങിയ ധാതു കണ്ടെത്തിയ രാജ്യം ?