Challenger App

No.1 PSC Learning App

1M+ Downloads
മ്യൂറല്‍ പഗോഡ എന്നറിയപ്പെടുന്ന കേരളത്തിലെ ക്ഷേത്രം?

Aപത്മനാഭസ്വാമിക്ഷേത്രം

Bഗുരുവായൂര്‍

Cഅമ്പലപ്പുഴ

Dവടക്കുംനാഥ ക്ഷേത്രം.

Answer:

A. പത്മനാഭസ്വാമിക്ഷേത്രം

Read Explanation:

  • മ്യൂറൽ പഗോഡ - പത്മനാഭസ്വാമി ക്ഷേത്രം - തിരുവനന്തപുരം

  • ബ്ലാക്ക് പഗോഡ - കൊണാർക്കിലെ സൂര്യ ക്ഷേത്രം - ഒഡീഷ

  • ബ്രാസ് പഗോഡ - തിരുവങ്ങാട് ശ്രീരാമ സ്വാമി ക്ഷേത്രം - കണ്ണൂർ

  • വൈറ്റ് പഗോഡ - ജഗന്നാഥ ക്ഷേത്രം - പുരി


Related Questions:

കല്ലമ്പലം എന്നറിയപ്പെടുന്ന ജൈന ദേവാലയമായ 'വിഷ്ണുഗുഡി ബസദി'ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല?
സ്ത്രീകളുടെ ശബരിമല എന്നറിയപ്പെടുന്ന ക്ഷേത്രം ഏത്?
കേരളത്തിലെ ഏക സീതാദേവി ക്ഷേത്രം സ്ഥിതി ചെയ്യുന്നത് എവിടെ ?
"പട്ടടയ്ക്കല്‍ ക്ഷേത്രം" പണികഴിപ്പിച്ചത് ആര്?