Challenger App

No.1 PSC Learning App

1M+ Downloads
23 -മത് ജൈന തീർത്ഥങ്കരൻ പാർശ്വനാഥന്റെ പേരിലുള്ള കേരളത്തിലെ ക്ഷേത്രം ഏതാണ് ?

Aകോട്ടമുണ്ട കണ്ണാടി ക്ഷേത്രം

Bചങ്ങല മുനീശ്വര ക്ഷേത്രം

Cപനമരം ജൈന ക്ഷേത്രം

Dതിരുമാന്ധാംകുന്ന്

Answer:

A. കോട്ടമുണ്ട കണ്ണാടി ക്ഷേത്രം

Read Explanation:

• കേരളത്തിലെ ആദ്യ കണ്ണാടി ക്ഷേത്രം - കോട്ടമുണ്ട കണ്ണാടി ക്ഷേത്രം • ജൈനമതത്തിൽ തീർത്ഥങ്കരൻ എന്നാൽ സന്യാസത്തിലൂടെ ജ്ഞാനോദയം (പൂർണ്ണജ്ഞാനം) നേടിയ ഒരു മനുഷ്യനെ വിശേഷിപ്പിക്കുന്നു. തീർത്ഥങ്കരൻ ആദ്ധ്യാത്മിക ഉപദേശം തേടുന്നവർക്ക് ഗുരുവും മാതൃകയുമാണ്. • ജൈനമതത്തിൽ 24 തീർത്ഥങ്കരന്മാരുണ്ട്.


Related Questions:

What is the name of the holy book of Muslims, which describes the relationship between an omnipotent and omniscient God and his creations?
താഴെ പറയുന്നതിൽ മൗലാനാ യാക്കൂബ് മുസിലിയുടെ നേതൃത്വത്തിൽ പണികഴിപ്പിച്ച പള്ളി ഏതാണ് ?
William Tobias Ringeltaube is related to ..............
"സെന്റ് അവെസ്ത" - ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
അഞ്ഞൂറു വര്‍ഷത്തിലധികം പഴക്കമുള്ള ' മാദ്രേ-ദെ-ദേവൂസ് ' എന്ന വെട്ടുകാട് പള്ളി സ്ഥിതി ചെയ്യുന്നത് ഏത് ജില്ലയിലാണ് ?