Challenger App

No.1 PSC Learning App

1M+ Downloads
തച്ചോളിക്കളി എന്ന കലാരൂപം അരങ്ങേറുന്ന ക്ഷേത്രം ഏതാണ് ?

Aതിരുവങ്ങാട് ശ്രീരാമ ക്ഷേത്രം

Bതളി മഹാദേവ ക്ഷേത്രം

Cലോകനാർക്കാവ്

Dതിരുനെല്ലി ക്ഷേത്രം

Answer:

C. ലോകനാർക്കാവ്


Related Questions:

ചോറ്റാനിക്കര ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
വല്ലാർപാടം പള്ളിസ്ഥിതി ചെയ്യുന്ന ജില്ല ഏത്?
കേരളത്തിന്റെ ആദ്യ ടെമ്പിൾ പോലീസ് സ്റ്റേഷൻ എവിടെ സ്ഥിതി ചെയ്യുന്നു ?
ആറ്റുകാൽ ഭഗവതി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
ചങ്ങല മുനീശ്വര മരക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?