Challenger App

No.1 PSC Learning App

1M+ Downloads
അർജുനൻ പ്രതിഷ്ട നടത്തിയ ക്ഷേത്രം ഏതാണ് ?

Aപൂർണത്രയീശ ക്ഷേത്രം

Bജനാർദ്ദന ക്ഷേത്രം

Cഹരിപ്പാട്

Dതിരുനെല്ലി ക്ഷേത്രം

Answer:

A. പൂർണത്രയീശ ക്ഷേത്രം


Related Questions:

'ഗൃഹസ്ഥാശ്രമിയായ ശാസ്താവ്' പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് ഇവയിൽ ഏത് ക്ഷേത്രത്തിലാണ് ?
തേരോട്ടം പ്രസിദ്ധമായ ക്ഷേത്രം ?
ശിവന് പ്രദക്ഷിണം വെക്കേണ്ടത് എത്ര പ്രാവിശ്യം ?
ക്ഷേത്രത്തിന്റെ കന്നിമൂലയിൽ പ്രതിഷ്ഠിക്കുന്ന ഉപദേവനേത് ?
തിരുവില്വാമലയിൽ സ്ഥിതിചെയ്യുന്ന ശ്രീവില്വാദ്രിനാഥ ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ ആരാണ് ?