Challenger App

No.1 PSC Learning App

1M+ Downloads
ഇന്ത്യൻ ഗോൾഫ് യൂണിയൻ, പ്രഫഷനൽ ഗോൾഫേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ എന്നിവയുമായി കൈകോർത്തുകൊണ്ട് സ്കൂളുകളിൽ ഗോൾഫ് പരിശീലനം നൽകുന്ന പദ്ധതിക്ക് തുടക്കം കുറിക്കുന്ന ടെന്നീസ് താരം ?

Aസാനിയാ മിർസ

Bലിയാൻഡർ പെയ്‌സ്

Cവിജയ് അമൃത്രാജ്

Dമഹേഷ് ഭൂപതി

Answer:

B. ലിയാൻഡർ പെയ്‌സ്

Read Explanation:

• ഏഴ് ഒളിംപിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച ഏക ഇന്ത്യൻ ടെന്നിസ് താരമാണ് ലിയാണ്ടർ പെയ്സ്. • അടുത്ത 10 വർഷത്തിനിടെ വിവിധ സ്പോർട്സ് ഇനങ്ങളിലായി 10 സ്‌പോർട് അക്കാദമിക്കൽ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി


Related Questions:

ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച ഹോക്കിതാരം ?
കോമൺവെൽത്ത് ഗെയിംസിൽ മെഡൽ നേടുന്ന ആദ്യ കേരളീയൻ ആര് ?
വനിതാ ക്രിക്കറ്റിൽ ഇന്ത്യക്ക് വേണ്ടി അന്താരാഷ്ട്ര മത്സരത്തിൽ അരങ്ങേറ്റം കുറിച്ച ഏറ്റവും പ്രായം കൂടിയ താരം ആര് ?
1997 ലെ ഫ്രഞ്ച് ഓപ്പൺ മിക്സഡ് ഡബിൾ ടെന്നീസ് ടൂർണ്ണമെന്റിൽ ആദ്യമായി ഗ്രാന്റ് സ്ലാം നേടിയ ഇന്ത്യൻ താരം മഹേഷ് ഭൂപതിയുടെ സഹതാരം ആരായിരുന്നു ?
2021 സെപ്റ്റംബർ 17 ന് അന്തരിച്ച എൻ. കുഞ്ഞിമൊയ്തീൻ ഹാജി ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരുന്ന വ്യക്തിയാണ് ?