App Logo

No.1 PSC Learning App

1M+ Downloads
പ്രയാസമുള്ള ഭാഗങ്ങൾ കണ്ടെത്തി അവയിൽ നിന്നുമാത്രം ചോദ്യങ്ങൾ ചോദിക്കുന്ന ശോധകം ?

Aനിദാന ശോധകം

Bസിദ്ധി ശോധകം

Cവ്യവച്ഛേതാഭിരുചി ശോധകം

Dമാനകീകൃത ശോധകങ്ങൾ

Answer:

A. നിദാന ശോധകം

Read Explanation:

നിദാന ശോധകങ്ങൾ (Diagnostic Test)

  • പഠന പ്രക്രിയയ്ക്കിടയിൽ കുട്ടികൾക്കുണ്ടാകുന്ന ദൗർബല്യങ്ങളും പ്രയാസങ്ങളും കണ്ടെത്തി പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കുന്ന ശോധകങ്ങൾ - നിദാന ശോധകം
  • പ്രയാസമുള്ള ഭാഗങ്ങൾ കണ്ടെത്തി അവയിൽ നിന്നുമാത്രം ചോദ്യങ്ങൾ ചോദിക്കുന്ന ശോധകം - നിദാന ശോധകം
  • പഠനരീതിയിലുള്ള കുറവുകളെ മനസ്സിലാക്കാനും അവയെ തരണം ചെയ്യാനും വിദ്യാർത്ഥികളെ സഹായിക്കുന്ന ശോധകം - നിദാന ശോധകം
  • നിദാന ശോധകത്തിന്റെ പ്രധാനലക്ഷ്യം - പരിഹാരബോധനം
  • വിദ്യാർത്ഥികളുടെ വിവിധങ്ങളായ നൈപുണി വികസനത്തിന് സഹായിക്കുന്ന ശോധകം - നിദാന ശോധകം

Related Questions:

കുട്ടികളുടെ പോർട്ട്ഫോളിയോ വിലയിരുത്തുന്നത് ഏത് വിലയിരുത്തലിന്റെ ഭാഗമായാണ്?
Which of the following is characteristic of scientific attitude?
ചർച്ചാ രീതിയുടെ നേട്ടമേത് ?
അധ്യാപകരെന്ന നിലയിൽ അക്കാദമിക് വർഷത്തിന്റെ തുടക്കത്തിൽ പരിഗണിക്കുന്നത് ഏത് ?
Learning by doing is implied in which among the following ?