Challenger App

No.1 PSC Learning App

1M+ Downloads
Absolute convergance test ചെയ്യുന്നതിന് ഉപയോഗിക്കാത്ത test ഏത് ?

ARoot test

BRatio test

CAbel's test

DIntegral test

Answer:

C. Abel's test


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് ലീനിയർ നോൺ ഹോമോജിനിയസ് ഡിഫ്രഷൻ ഇക്വേഷൻ ? ഇവിടെ x ഇൻഡിപെൻഡന്റും y ഡിപെന്റന്റും ആയ വാരിയബിളുകൾ ആണ്

ശരിയായ conditions ഏത് ?

  1. [a,b] യിലെ constant function R[a,b] യിൽ ഉണ്ട്
  2. R[a,b] യിലെ function [a,b] യിൽ bounded ആണ്
  3. [a,b] യിലെ continuous function R[a,b ]യിൽ ഉണ്ട്
  4. [a,b] യിലെ step function R[a,b]യിൽ ഉണ്ട്

    x, y, z ന്ടെ ലിമിറ്റ് V=[2,3] x [1,2] x [0, 1] ആണെങ്കിൽ v8xyzdv\int\int\int_v8xyzdvൽ നിന്നുമുള്ള വ്യാപ്തം ആണ്

    Real part constant ആയ ഒരു analytic function ആണ് f(z) എങ്കിൽ
    താഴെ കൊടുത്തിരിക്കുന്നവയിൽ ഏതാണ് -16 ന്ടെ 4th root ?