Challenger App

No.1 PSC Learning App

1M+ Downloads
' ഭൃഗു സംഹിത ' എന്നറിയപ്പെടുന്ന കൃതി ഏതാണ് ?

Aമനുസ്‌മൃതി

Bഭഗവത്ഗീത

Cയജ്ഞയാവൽക്യസ്‌മൃതി

Dമഹാഭാരതം

Answer:

A. മനുസ്‌മൃതി

Read Explanation:

പന്ത്രണ്ട് അദ്ധ്യായങ്ങളിലായി 2684 ശ്ലോകങ്ങളാണ് മനുസ്‌മൃതിയിൽ ഉള്ളത്


Related Questions:

ലീലാശുകൻ എന്ന നാമത്തിൽ കൃതികൾ രചിച്ചത് ആരാണ് ?
ഭീഷ്മരുടെ യഥാർത്ഥ പേരെന്താണ് ?
മഹാഭാരത യുദ്ധം ധൃതരാഷ്ട്രർക്ക് വിവരിച്ചു കൊടുത്തത് :
ശ്രീരാമൻ ഏതു വംശത്തിൽ ആണ് ജനിച്ചത് ?
അർജുനന് ഗാണ്ഡീവം നൽകിയത് ആരാണ് ?