Challenger App

No.1 PSC Learning App

1M+ Downloads
കൃഷ്ണനാട്ടം ഏത് ഗ്രന്ഥത്തെ ആധാരമാക്കിയുള്ള കലാരൂപമാണ് ?

Aഗീതാഗോവിന്ദം

Bകൃഷ്ണഗാഥ

Cഭഗവത്ഗീത

Dകൃഷ്ണഗീതി

Answer:

D. കൃഷ്ണഗീതി

Read Explanation:

കോഴിക്കോട്‌ സാമൂതിരിയായിരുന്ന മാനവേദൻ രചിച്ച കൃഷ്ണഗീതിയെന്ന കാവ്യത്തിൽ നിന്ന്‌ ഉടലെടുത്ത കലാരൂപമാണ്‌ കൃഷ്ണനാട്ടം


Related Questions:

The painting school named after Raja Ravi Varma was started by
Amrita Shergil was associated with:
വില്ലേജ് സീൻ ആരുടെ പ്രസിദ്ധമായ ചിത്രമാണ്?
Home Science means?
ആരുടെ വിയോഗത്തിൽ ദുഃഖിതനായാണ് കുമാരനാശാൻ പ്രരോദനം എന്ന കാവ്യം രചിച്ചത്?