Challenger App

No.1 PSC Learning App

1M+ Downloads
ദേഹം ദേവാലയവും അതിനുള്ളിലെ ജീവൻ സദാശിവവുമാണെന്ന് പറയുന്ന ഗ്രന്ഥമേത് ?

Aരുദ്രയാമളം

Bരഥക്രാന്ത

Cഅശ്വക്രാന്ത

Dകുളാർണ്ണവ തന്ത്രം

Answer:

D. കുളാർണ്ണവ തന്ത്രം


Related Questions:

കന്നഡയിലെ രാമായണം ഏതു പേരിൽ ആണ് അറിയപ്പെടുന്നത് ?
കൃഷ്ണപ്പാട്ട് എന്നറിയപ്പെടുന്ന കൃതി ഏതാണ് ?
പതിനായിരം ആനകളുടെ കരുത്തുണ്ടായിരുന്നു എന്ന് മഹാഭാരതത്തിൽ പറയപ്പെടുന്ന വ്യക്തി ?
അസുരന്മാരുടെ കുലഗുരു ആരാണ് ?
ശ്രീരാമൻ ജനിച്ച നാൾ ഏതാണ് ?