Challenger App

No.1 PSC Learning App

1M+ Downloads
കുറ്റ കൃത്യങ്ങളുടെ ആവർത്തനങ്ങൾ കുറയ്ക്കുന്നതിനും ഇരകളുടെ ആവശ്യങ്ങൾ പരിഹരിക്കുന്നതിനും കമ്മ്യൂണിറ്റികൾക്കുള്ളിൽ പൊതു സുരക്ഷ മെച്ചപ്പെടുത്തുന്നതിനുമുള്ള ക്രിമിനൽ നീതി നയങ്ങളെ ഉൾക്കൊണ്ടു പ്രവർത്തിച്ചുവരുന്ന സിദ്ധാന്തം?

Aപുനഃസ്ഥാപന നീതി സിദ്ധാന്തം

Bപ്രതികാര നീതി സിദ്ധാന്തം

Cപരിവർത്തന നീതി സിദ്ധാന്തം

Dഇവയൊന്നുമല്ല

Answer:

A. പുനഃസ്ഥാപന നീതി സിദ്ധാന്തം

Read Explanation:

സ്കൂളുകളിലെയും സാമൂഹിക സേവന ഏജൻസികളിലെയും സംഘർഷ പരിഹാര സംരഭങ്ങൾക്കും, ജയിൽ പുനരധിവാസ പരിപാടികൾക്കും സിദ്ധാന്തത്തിന്റെ തത്ത്വങ്ങൾ ഉപയോഗിക്കപ്പെട്ടുവരുന്നു.


Related Questions:

കുറ്റവാളിയെ ബോധവത്കരിക്കാൻ കഴിയുന്ന തരത്തിലാണ് ശിക്ഷ രൂപകൽപ്പന ചെയ്തിരിക്കുന്നത്.ഏതിൽ?
ഈ സിദ്ധാന്തമനുസരിച്ച്, ആരെങ്കിലും എന്തെങ്കിലും കുറ്റകൃത്യം ചെയ്യുകയും അയാൾക്ക് കഠിനമായ ശിക്ഷ നൽകുകയും ചെയ്താൽ, അത് സമൂഹത്തിലെ ആളുകൾക്ക് ചില തരത്തിലുള്ള കഠിനമായ ശിക്ഷകൾ അനുഭവിക്കേണ്ടി വരും എന്ന ഭയം സൃഷ്ടിക്കുക വഴി ആളുകൾ സമാനമായ കുറ്റകൃത്യമോ, തെറ്റായ പ്രവൃത്തിയോ ചെയ്യുന്നത് നിർത്തിയേക്കാം. ഏതാണ് ഈ സിദ്ധാന്തം?
കേരള പോലീസ് ആക്ട് സെക്ഷൻ 57 മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക ?
പോലീസ് സേനയുടെ പൊതുവായ ഘടനയെക്കുറിച്ച് പറയുന്ന കേരള പോലീസ് ആക്ടിലെ സെക്ഷൻ ഏതാണ് ?
കുറ്റകൃത്യം കാരണമുണ്ടാകുന്ന ശേഷം എങ്ങനെ സുഖപ്പെടുത്താം എന്നതിനെ കേന്ദ്രീകരിക്കുന്നത്?