മനോവിശ്ലേഷണ സിദ്ധാന്തത്തിലെ ഏതു സിദ്ധാന്തത്തിൽ ആണ് ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിവയെപറ്റി പരാമർശിച്ചിരിക്കുന്നത്:
- വ്യക്തിത്വത്തിൻറെ ചലനാത്മകതയെ സംബന്ധിച്ച സിദ്ധാന്തം
- വ്യക്തിത്വ ഘടനയെക്കുറിച്ചുള്ള സിദ്ധാന്തം
- മനോലൈംഗിക വികാസ സങ്കല്പങ്ങൾ
Aഇവയൊന്നുമല്ല
Bii മാത്രം
Cഎല്ലാം
Diii മാത്രം