App Logo

No.1 PSC Learning App

1M+ Downloads
കുറ്റകൃത്യത്തിൽ ഏറ്റവും അധികം നേരിട്ട് ദ്രോഹിക്കപ്പെടുന്ന ആളുകൾ തന്നെയായിരിക്കണം അതിന്റെ പരിഹാര പ്രക്രിയകളിൽ പങ്കാളികൾ ആകേണ്ടതെന്ന അടിസ്ഥാന തത്വത്തിൽ അധിഷ്ഠിതമായ സിദ്ധാന്തം?

Aപുനഃസ്ഥാപന നീതി സിദ്ധാന്തം

Bപ്രതികാര നീതി സിദ്ധാന്തം

Cപരിവർത്തന നീതി സിദ്ധാന്തം

Dഇവയൊന്നുമല്ല

Answer:

A. പുനഃസ്ഥാപന നീതി സിദ്ധാന്തം

Read Explanation:

ഈ സിദ്ധാന്തം വ്യക്തിപരവും സാമൂഹികവുമായ സമീപനങ്ങൾ ഉൾക്കൊള്ളുന്നതാണ്.


Related Questions:

ഏത് സിദ്ധാന്തമനുസരിച്ച് കുറ്റവാളികളെ വധ ശിക്ഷയോ, ജീവപര്യന്തമോ, വസ്തു കണ്ടുകെട്ടലോ നൽകി ശിക്ഷിക്കുന്നു?
കുട്ടികളുടെ പരാതികൾക്ക് പരിഹാരം കാണാനുള്ള കേരളാ പോലീസ് പദ്ധതി ഏത് ?
ആധുനിക ക്രിമിനോളജി (Modern Criminology)യുടെ പിതാവ്?
Criminology യിലെ logos ഏത് ഭാഷയിൽ നിന്നും ഉത്ഭവിച്ചതാണ്?
ഏത് സിദ്ധാന്തമനുസരിച്ച് ശിക്ഷയുടെ ലക്ഷ്യം കുറ്റവാളിയുടെ നവീകരണമാണ്?