Challenger App

No.1 PSC Learning App

1M+ Downloads
INC രൂപീകരണവുമായി ബന്ധപ്പെട്ട സിദ്ധാന്തം ഏതാണ് ?

Aസുരക്ഷാ വാൽവ് സിദ്ധാന്തം

Bചോർച്ച സിദ്ധാന്തം

Cക്രമീകരണ സിദ്ധാന്തം

Dഇതൊന്നുമല്ല

Answer:

A. സുരക്ഷാ വാൽവ് സിദ്ധാന്തം


Related Questions:

കോണ്‍ഗ്രസിലെ മിതവാദി വിഭാഗത്തിന്‍റെ നേതാവ്?
എവിടെ വച്ച് നടന്ന കോൺഗ്രസ് സമ്മേളനത്തിലാണ് ആദ്യമായി 'ജനഗണമന'' ആലപിച്ചത്?
INC യുടെ ആദ്യ മുസ്ലിം പ്രസിഡന്റ് ആരായിരുന്നു ?
ഹിന്ദുമഹാസഭയുടെയും കോൺഗ്രസിൻ്റെയും പ്രസിഡന്റ് ആയ ആദ്യ വ്യക്തി ആരാണ് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ അധ്യക്ഷ പദവിയിൽ എത്തിയ ആദ്യത്തെ ഇന്ത്യൻ വനിത ആര്?