ത്വരണത്തിന് വിധേയമായ ചാർജ്ജുള്ള ഒരു കണം വൈദ്യുതകാന്തിക വികരണങ്ങൾ ഉത്സർജിക്കണം എന്ന് പറയപ്പെടുന്ന സിദ്ധാന്തം ഏത്?
Aസ്റ്റാൻഡേർഡ് വൈദ്യുത കാന്തിക സിദ്ധാന്തം
Bക്ലാസിക്കൽ വൈദ്യുത കാന്തിക സിദ്ധാന്തം
Cനിയോ ക്ലാസിക്കൽ വൈദ്യുത കാന്തിക സിദ്ധാന്തം
Dമെക്കാനിക്കൽ വൈദ്യുത കാന്തിക സിദ്ധാന്തം