Challenger App

No.1 PSC Learning App

1M+ Downloads
സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന് പ്രസ്താവിക്കുന്ന സിദ്ധാന്തം ?

Aഹീലിയോസെൻട്രിക് സിദ്ധാന്തം

Bജിയോസെൻട്രിക് സിദ്ധാന്തം

Cപ്രപഞ്ചോൽപ്പത്തി സിദ്ധാന്തം

Dപ്ലേറ്റ് ടെക്റ്റോണിക്സ് സിദ്ധാന്തം

Answer:

A. ഹീലിയോസെൻട്രിക് സിദ്ധാന്തം

Read Explanation:

സൗരകേന്ദ്ര സിദ്ധാന്തം (HELIOCENTRIC THEORY)

  • സൂര്യനാണ് പ്രപഞ്ചത്തിന്റെ കേന്ദ്രം എന്ന സിദ്ധാന്തം 'സൗരകേന്ദ്ര സിദ്ധാന്തം' (Heliocentric Theory)

  • ഗ്രഹങ്ങൾ സൂര്യനെ ചുറ്റുന്നു എന്ന് ആദ്യമായി പ്രസ്‌താവിച്ചത് ഇന്ത്യൻ ശാസ്ത്രജ്ഞനായ ആര്യഭട്ടനാണ്. 

  • എന്നാൽ ഇത്ന് ശാസ്ത്രീയമായി വിശകകലനം നല്കിയത് കോപ്പർനിക്കസ് ആണ്.


Related Questions:

ഇന്ത്യയുടെ ആദ്യ ഉപഗ്രഹം ഏതാണ് ?
ശുക്രന്റെ ഭ്രമണ കാലം ?
മിറാൻഡ , കോർഡീലിയ എന്നിവ ഏത് ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളാണ് ?
ആദ്യമായി ശുക്രനിലിറങ്ങിയ ബഹിരാകാശപേടകം ?
സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി അകലം എത്രയാണ് ?