Challenger App

No.1 PSC Learning App

1M+ Downloads
ചാൾസ് ഡാർവിൻ്റെ പരിണാമ സിദ്ധാന്തങ്ങൾ സാമൂഹ്യശാസ്ത്ര പഠനത്തിന് ഉപയോഗിച്ച ചിന്തകൻ ?

Aഅരിസ്റ്റോട്ടിൽ

Bഹെർബെർട് സ്‌പെൻസർ

Cആഗസ്ത് കൊംതെ

Dപ്ലേറ്റോ

Answer:

B. ഹെർബെർട് സ്‌പെൻസർ


Related Questions:

മനുഷ്യഉത്ഭവത്തെക്കുറിച്ചും വംശീയ പരിണാമത്തെക്കുറിച്ചുമുള്ള പഠനം ?

താഴെ നൽകിയിട്ടുള്ളവയിൽ തെറ്റായ പ്രസ്താവന ഏത്:

1.ഒരു നിശ്ചിത ഭൂപ്രദേശത്ത് സ്ഥിരമായി അധിവസിക്കുന്നവരും പരമാവധികാരമുള്ള ഗവണ്‍മെന്റോടുകൂടിയതുമായ ഒരു ജനതയെ രാഷ്ട്രം എന്ന് അഭിസംബോധന ചെയ്യുന്നു.

2.ജനങ്ങള്‍,ഭൂപ്രദേശം,ഗവണ്‍മെന്റ്,പരമാധികാരം എന്നീ ഘടകങ്ങളാണ് രാഷ്ട്രത്തെ നിർമ്മിക്കുന്നത്.


സാമൂഹ്യ ശാസ്ത്രത്തിലെ ഏറ്റവും പഴക്കമേറിയ വിഷയമേത് ?
പങ്കാളിത്തനിരീക്ഷണം എന്ന പഠനരീതിയുടെ സവിശേഷതകളിൽ പെടാത്തത് ഏത് ?

താഴെ നൽകിയിട്ടുള്ളവയിൽ ശരിയായ പ്രസ്താവന ഏതാണ്?

1.പൗരബോധം വളർത്തിയെടുക്കുവാൻ ധാർമികത അത്യാവശ്യമാണ്.

2.നന്മ-തിന്മകള്‍ തിരിച്ചറിഞ്ഞ് നന്മയെ സ്വീകരിക്കുയും കടമകള്‍ ഉത്തരവാദിത്വത്തോടെ നിര്‍വഹിക്കുകയുമാണ് ധാര്‍മികത.