- ത്രിമുഖ സിദ്ധാന്തം ഗിൽഫോർഡ്
- ബുദ്ധിപരമായ കഴിവുകളെ അദ്ദേഹം ത്രിമാന രൂപത്തിൽ അവതരിപ്പിച്ചു.
- ബുദ്ധിപരമായ കഴിവുകൾ 3 തലങ്ങളില് (മാനങ്ങളിൽ) പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
ത്രിമുഖങ്ങൾ ഇവയാണ് :-
-
- മാനസീകപ്രക്രിയകൾ ( operations)
- ഉള്ളടക്കം (content)
- ഉത്പന്നങ്ങൾ (products)
-
മാനസികപ്രക്രിയകൾ 5 എണ്ണമാണ് :-
- ചിന്ത (cognition)
- ഓർമ (memory )
- വിവ്രജനചിന്തനം (Divergent thinking)
- സംവ്രജനചിന്ത - ഏകമുഖ ചിന്ത (Convergent thinking)
- വിലയിരുത്തൽ (evaluation)
ഉള്ളടക്കം 5 തരത്തിലുണ്ട് :-
- ദൃശ്യപരം-രൂപം (visual)
- ശബ്ദപരം-ശബ്ദം (auditory)
- അർഥവിജ്ഞാനീയം -അർഥം (semantics)
- വ്യവഹാരപരം (behavioral)
- പ്രതീകാത്മകം (symbolic)
ഉത്പന്നങ്ങൾ 6 തരത്തിലാണ് :-
- ഏകകങ്ങൾ (units)
- വിഭാഗങ്ങൾ / വർഗങ്ങൾ (classes)
- ബന്ധങ്ങൾ (relations)
- ഘടനകൾ / വ്യവസ്ഥകൾ (systems)
- പരിണിതരൂപങ്ങൾ / രൂപാന്തരങ്ങൾ (transformations)
- പ്രതിഫലനങ്ങൾ (implications)