Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഒരു ലക്ഷം റബർ കർഷകരെ ദത്തെടുത്ത ടയർ നിർമ്മാണ കമ്പനി ഏത് ?

Aഎം ആർ എഫ് ടയേഴ്സ്

Bഅപ്പോളോ ടയേഴ്സ്

Cബ്രിഡ്ജ് സ്റ്റോൺ ടയേഴ്സ്

Dസിയറ്റ് ടയേഴ്സ്

Answer:

C. ബ്രിഡ്ജ് സ്റ്റോൺ ടയേഴ്സ്

Read Explanation:

• ബ്രിഡ്ജ് സ്റ്റോൺ ടയർ നിർമ്മാണ കമ്പനി ആസ്ഥാനം - ടോക്കിയോ (ജപ്പാൻ)


Related Questions:

വേനൽക്കാലത്ത് പശ്ചിമബംഗാളിൽ വീശുന്ന വരണ്ട കാറ്റ്:
If Average Production is decreasing, then what will be the effect on Marginal Production?

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായി യോജിപ്പിച്ച ജോഡികൾ ഏത് ?

  1. ഘടനാപരമായ നീക്കുപോക്കു പരിപാടി - ദീർഘകാലം

  2. ഇറക്കുമതിച്ചുങ്കം കുറയ്ക്കൽ - വ്യാപാര ഉദാരവൽക്കരണം

  3. മൂല്യന്യൂനീകരണം - വ്യവസായ പരിഷ്കരണം

  4. പൊതുചെലവ് - പണനയം

അട്ടർലി ബട്ടർലി ഡലീഷ്യസ് എന്ന പരസ്യ ഗാനവും വെണ്ണ പുരട്ടിയ പൊരിച്ച റൊട്ടി പിടിച്ചു നിൽക്കുന്ന, വാത്സല്യം തോന്നുന്ന ഒരു കൊച്ചു പെൺകുട്ടിയുടെ ചിത്രവും ബന്ധപ്പെട്ടിരിക്കുന്നത്
Transfer payments are a type of public expenditure that: