Challenger App

No.1 PSC Learning App

1M+ Downloads
നിരന്തരമായി വിഭജിക്കാൻ കഴിവുള്ള കോശങ്ങളാൽ നിർമ്മിതമായ കലകൾ ഏവയാണ്?

Aസ്ഥിരകലകൾ

Bസങ്കീർണ്ണകലകൾ

Cലളിതകലകൾ

Dമെരിസ്റ്റമിക കലകൾ

Answer:

D. മെരിസ്റ്റമിക കലകൾ

Read Explanation:

മെരിസ്റ്റമിക കലകൾ

  • നിരന്തരമായി വിഭജിക്കാൻ കഴിവുള്ള കോശങ്ങളാൽ നിർമ്മിതമാണ് മെരിസ്റ്റമിക കലകൾ.

  • സസ്യങ്ങളുടെ വളർച്ചയ്ക്ക് കാരണം മെരിസ്റ്റമിക കോശങ്ങളാണ്.


Related Questions:

ഐപീസ് ലെൻസ് 10X ഉം ഒബ്ജക്റ്റീവ് ലെൻസ് 40X ഉം ആണെങ്കിൽ ആ മൈക്രോസ്കോപ്പിന്റെ ആവർധനശേഷി എത്രയായിരിക്കും?
കോശസിദ്ധാന്തം അനുസരിച്ച്, പുതിയ കോശങ്ങൾ എങ്ങനെയാണ് രൂപപ്പെടുന്നത്?
സസ്യഭാഗങ്ങൾക്ക് ദൃഢതയും താങ്ങും നൽകുന്ന കല ഏതാണ്?
വ്യത്യസ്ത ആകൃതിയും വലിപ്പവുമുള്ള കോശങ്ങളാൽ നിർമ്മിതമായ കലകൾ ഏവയാണ്?
കോശസിദ്ധാന്തം രൂപീകരിച്ച നൂറ്റാണ്ട് ഏതാണ്?