സസ്യങ്ങളിൽ വണ്ണം വെക്കുന്നതിന് കാരണമാകുന്ന കലകൾ ഏതാണ്?
Aഅഗ്രമെരിസ്റ്റം
Bകാംബിയം
Cകോർക്ക് കാംബിയം
DB യും C യും
Answer:
D. B യും C യും
Read Explanation:
സസ്യശരീരത്തിൻ്റെ അടിസ്ഥാന ഭാഗങ്ങൾ അഗ്രമെരിസ്റ്റത്തിൽ നിന്നുണ്ടാകുന്ന പ്രാഥമിക സ്ഥിരകലകളാണ്. പിന്നീട് വണ്ണം വയ്ക്കുന്നത് കാംബിയത്തിൻ്റെയും കോർക്ക് കാംബിയത്തിൻ്റെയും പ്രവർത്തനത്താലാണ്.