App Logo

No.1 PSC Learning App

1M+ Downloads
2023 ലണ്ടനിൽ നടന്ന വേൾഡ് ട്രാവൽ മാർക്കറ്റ് മേളയിൽ മികച്ച പവലിയനുള്ള പുരസ്കാരം നേടിയ ഇന്ത്യയിലെ ടൂറിസം വകുപ്പ് ഏത് ?

Aതമിഴ്നാട് ടൂറിസം വകുപ്പ്

Bഒഡീഷാ ടൂറിസം വകുപ്പ്

Cതെലുങ്കാന ടൂറിസം വകുപ്പ്

Dകേരള ടൂറിസം വകുപ്പ്

Answer:

D. കേരള ടൂറിസം വകുപ്പ്

Read Explanation:

കേരളത്തിന് പുരസ്കാരം ലഭിക്കാൻ കാരണമായ പ്രമേയം - ദി മാജിക്കൽ എവരിഡെ (the magical every day)