Challenger App

No.1 PSC Learning App

1M+ Downloads
ICRT ഇന്ത്യ ചാപ്റ്ററിൻ്റെ 2024 ലെ ഉത്തരവാദിത്ത ടൂറിസം ഗോൾഡ് പുരസ്‌കാരം ലഭിച്ച കേരളത്തിലെ ഏത് ടൂറിസം പദ്ധതിക്കാണ് ?

Aകുമരകം ഉത്തരവാദിത്ത ടൂറിസം പദ്ധതി

Bബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതി

Cവൈത്തിരി ഉത്തരവാദിത്ത ടൂറിസം പദ്ധതി

Dകോവളം ഉത്തരവാദിത്ത ടൂറിസം പദ്ധതി

Answer:

B. ബേപ്പൂർ സമഗ്ര ഉത്തരവാദിത്ത ടൂറിസം പദ്ധതി

Read Explanation:

• കേരള ടൂറിസം വകുപ്പിൻ്റെ ഉത്തരവാദിത്ത ടൂറിസം മിഷന് കീഴിലാണ് ബേപ്പൂർ ടൂറിസം പദ്ധതി പ്രവർത്തിക്കുന്നത് • ICRT - International Center for Responsible Tourism


Related Questions:

കേരളത്തിൽ ആദ്യമായി ഉത്തരവാദ ടൂറിസം പദ്ധതി നടപ്പാക്കിയത് എവിടെ ?
The first house boat in India was made in?
കേരള സർക്കാരിന്റെ കീഴിലുള്ള ആദ്യ കയാക്കിങ് ടൂറിസം സെന്റര് ആരംഭിച്ചത് എവിടെയാണ് ?
കേരള ടൂറിസം വകുപ്പ് വൈക്കം മുഹമ്മദ് ബഷീറിൻ്റെ ഓർമ്മക്കായി നിർമ്മിക്കുന്ന സ്മാരകം ഏത് പേരിലാണ് അറിയപ്പെടുന്നത് ?
കേരളത്തിലെ ആദ്യ അഡ്വഞ്ചർ ടൂറിസം അക്കാദമി നിലവിൽ വരുന്നത് എവിടെ ?