Challenger App

No.1 PSC Learning App

1M+ Downloads
2025 മാർച്ചിൽ ഭൂചലനം മൂലം വൻ നാശനഷ്ടം ഉണ്ടായ തായ്‌ലൻഡിലെ വിനോദസഞ്ചാര നഗരം ഏത് ?

Aപട്ടായ

Bബാങ്കോക്ക്

Cഫുക്കറ്റ്

Dമാൻഡലെ

Answer:

B. ബാങ്കോക്ക്

Read Explanation:

• ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രം - സാഗൈങ് (മ്യാൻമർ) നഗരത്തിന് 16 കി.മി അകലെ • ഭൂചലനത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായ മ്യാൻമറിലെ നഗരം - മാൻഡലെ (മ്യാൻമറിലെ രണ്ടാമത്തെ വലിയ നഗരം) • ഭൂചലനത്തിൻ്റെ തീവ്രത റിക്ടർ സ്കെയിലിൽ 7.7 രേഖപ്പെടുത്തി


Related Questions:

How does global warming affect life on Earth?
What is the function of the ozone layer?
What is ozone made up of?

സൗരയൂഥത്തെ സംബന്ധിച്ച് താഴെ പറയുന്നവയിൽ ഏത് പ്രസ്താവനയാണ്/പ്രസ്താവനകളാണ് ശരിയായത്?
i) ടോളമി ഭൗമകേന്ദ്രീകൃത സിദ്ധാന്തം (Geocentric System) വികസിപ്പിച്ചു.
ii) ഭൗമകേന്ദ്രീകൃത സിദ്ധാന്തത്തിൽ, ഭൂമി നിശ്ചലമാണെന്നും സൗരയൂഥത്തിന്റെ കേന്ദ്രമാണെന്നും അനുമാനിക്കപ്പെടുന്നു.
iii) സൗരകേന്ദ്രീകൃത സിദ്ധാന്തം (Heliocentric system) ഭൗമകേന്ദ്രീകൃത സിദ്ധാന്തത്തെ മറികടന്നു.
iv) സൗരകേന്ദ്രീകൃത സിദ്ധാന്തം വികസിപ്പിച്ചത് കോപ്പർനിക്കസ് ആണ്.
താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:

മൂന്നു വൻകരകൾ ഇടയിലായി സ്ഥിതി ചെയ്യുന്ന ദ്വീപ് രാഷ്ട്രം?