Challenger App

No.1 PSC Learning App

1M+ Downloads
കോശതലത്തിൽ പ്രവർത്തിച്ച് ATP തന്മാത്രകളിൽ ഇടപെടുന്ന മാലിന്യങ്ങൾ ഏത് ?

Aന്യൂറോടോക്‌സിക് മാലിന്യങ്ങൾ

Bജീനോടോക്‌സിക് മാലിന്യങ്ങൾ

Cഎനർജി ട്രാൻസ്‌ഫർ മാലിന്യങ്ങൾ

Dകാർസിനോജെനിക് മാലിന്യങ്ങൾ

Answer:

C. എനർജി ട്രാൻസ്‌ഫർ മാലിന്യങ്ങൾ


Related Questions:

Identify the function which is not comes under the main oversights of MOC ?
കാർബൺ ഫുട്ട് പ്രിന്റിനെ എത്രയായി തരം തിരിച്ചിരിക്കുന്നു?
നോർത്ത് ഈസ്റ്റേൺ -സ്പെയ്സ് ആപ്ലിക്കേഷൻ സെന്റർ (NE-SEC) എവിടെ സ്ഥിതി ചെയ്യുന്നു ?
ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ഉപഗ്രഹവേധ മിസൈൽ സിസ്റ്റം ?
ഒരു കോശത്തിന്റെയോ ജീവിയുടെയോ ജനിതക ഏകതയുള്ള പകർപ്പുകൾ സൃഷ്ടിക്കുന്ന പ്രക്രിയ ഏത് ?