Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തൊഴിൽ ചെയ്യുന്ന പരമ്പരാഗത വ്യവസായം ?

Aകയർ വ്യവസായം

Bകൈത്തറി വ്യവസായം

Cഖാദി വ്യവസായം

Dകരകൗശല വസ്തു നിർമാണം

Answer:

A. കയർ വ്യവസായം


Related Questions:

ടെക്നോപാർക്ക് സ്ഥാപിതമായ വർഷം ?
The ancient Kerala port named as Rajendra Chola Pattanam is:
ബാംബൂ ടൈൽ, ഫർണിച്ചർ എന്നിവ നിർമ്മിക്കുന്ന ഹൈടെക് ബാംബൂ ടൈൽ ഫാക്ടറി കേരളത്തിൽ എവിടെ സ്ഥിതിചെയ്യുന്നു ?
കേരളത്തിൽ ആദ്യത്തെ പേപ്പർ മിൽ സ്ഥാപിച്ചത് ?
ട്രാവൻകൂർ പ്ലൈവുഡ് ഇൻഡസ്ട്രീസിൻ്റെ ആസ്ഥാനം എവിടെ ?