Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിൽ ആദ്യമായി ഏത് ട്രെയിനിലാണ് ATM മെഷീൻ സ്ഥാപിച്ചത് ?

Aപഞ്ചവടി എക്‌സ്പ്രസ്

Bഐലൻഡ് എക്‌സ്പ്രസ്സ്

Cഅജന്ത എക്‌സ്പ്രസ്

Dകേരള എക്‌സ്പ്രസ്

Answer:

A. പഞ്ചവടി എക്‌സ്പ്രസ്

Read Explanation:

• നാസിക്കിലെ മൻമദിനും മുംബൈക്കും ഇടയിൽ സർവീസ് നടത്തുന്ന ട്രെയിൻ

• ATM മെഷീൻ സ്ഥാപിച്ച ബാങ്ക് - ബാങ്ക് ഓഫ് മഹാരാഷ്ട്ര


Related Questions:

രാജ്യത്തെ ആദ്യത്തെ സ്വകാര്യ തീവണ്ടി സർവ്വീസ് 'തേജസ്' എവിടെ മുതൽ എവിടം വരെയാണ് ?
കൊങ്കൺ റയിൽവെയുടെ നീളം എത്ര ?
പാലങ്ങൾ, റെയിൽവേ സ്റ്റീപ്പറുകൾ മുതലായവയുടെ നിർമ്മാണത്തിന് ഉപയോഗിച്ചിരുന്നത് ഏത് വൃക്ഷത്തിന്റെ തടിയാണ് ?
What is the distance between rails in broad gauge on the basis of width of the track of Indian Railways?
ഉത്തർപ്രദേശിലെ ഝാൻസി റെയിൽവേ സ്റ്റേഷൻ്റെ പുതിയ പേര്