App Logo

No.1 PSC Learning App

1M+ Downloads
ജമ്മു കാശ്മീർ ഉന്നത വിദ്യാഭ്യാസ വകുപ്പ് ആരംഭിച്ച "കോളേജ് ഓൺ വീൽസ്" എന്ന പദ്ധതിയുടെ ഭാഗമായി യാത്ര നടത്തിയ ഇന്ത്യൻ റെയിൽവേയുടെ ട്രെയിൻ ഏത് ?

Aവിവേക് എക്‌സ്പ്രസ്സ്

Bജ്ഞാനോദയ എക്‌സ്പ്രസ്

Cവിജ്ഞാൻ എക്‌സ്പ്രസ്സ്

Dഹിമസാഗർ എക്‌സ്പ്രസ്സ്

Answer:

B. ജ്ഞാനോദയ എക്‌സ്പ്രസ്

Read Explanation:

• പഠന യാത്ര ആരംഭിച്ചത് - കത്ര റെയിൽവേ സ്റ്റേഷൻ (ജമ്മു കാശ്മീർ)


Related Questions:

താഴെപ്പറയുന്നവയില്‍ വന്ദേഭാരത്‌ പദ്ധതിയുമായി ബന്ധമുള്ളത് ഏത്‌ ?

  1. ആദ്യഘട്ടത്തില്‍ ട്രെയിന്‍ 18 എന്നറിയപ്പെട്ടു
  2. ഉദ്ഘാടനം ഫെബ്രുവരി 15, 2019 നായിരുന്നു.
  3. ആദ്യയാത്ര ഡല്‍ഹിയ്ക്കും വാരണാസിയ്ക്കുമിടയില്‍.
  4. ഇന്ത്യന്‍ റെയില്‍വേയുടെ പരിപൂര്‍ണ്ണ നിയന്ത്രണത്തിലാണ്‌ സര്‍വ്വിസ്സുകള്‍ നടത്തപ്പെടുന്നത്‌
    ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ചരക്ക് തീവണ്ടി ?
    ഇന്ത്യയിൽ ആദ്യമായി മെട്രോ സർവ്വീസ് ആരംഭിച്ച നഗരം?
    ഇന്ത്യയിലെ ആദ്യത്തെ ആറ് വരി എക്സ്പ്രസ് ഹൈവേ ബന്ധിപ്പിക്കുന്നത് :
    നൂതന സുരക്ഷാ സംവിധാനമായ Converged Communication System (CCS) സ്ഥാപിച്ച ഇന്ത്യയിലെ ആദ്യ റെയിൽവേ ഡിവിഷൻ ?