Challenger App

No.1 PSC Learning App

1M+ Downloads
അടുത്തിടെ പശ്ചിമഘട്ടത്തിൽ തിരുവനന്തപുരം അഗസ്ത്യമലയിൽ നിന്ന് കണ്ടെത്തിയ വംശനാശ ഭീഷണി നേരിടുന്ന വൃക്ഷം ഏത് ?

Aബർമേനിയ മൂന്നാറൻസിസ്‌

Bബിൽഷ്മീഡിയ കേരളാന

Cപാരസോപൂജിയ രാഘവേന്ദ്ര

Dഹെൻകെലിയ ഖാസിയാന

Answer:

B. ബിൽഷ്മീഡിയ കേരളാന

Read Explanation:

• ബിൽഷ്മിഡിയാ കേരളാന കണ്ടെത്തിയത് - അഗസ്ത്യമല (തിരുവനന്തപുരം) • കറുവ, വയന എന്നീ വൃക്ഷങ്ങൾ ഉൾപ്പെട്ട "ലൊറേസിയ" കുടുംബത്തിൽപ്പെട്ടതാണ് ബിൽഷ്മീഡിയ കേരളാന


Related Questions:

കേരളത്തിലെ ആന പുനരധിവാസ കേന്ദ്രം ?
ഇന്ത്യയിലെ ആദ്യ ഭവന പാർക്ക് നിലവിൽ വരുന്നത് ?
കണ്ണൂര്‍ ജില്ലയിലെ പൈതല്‍മലയില്‍ നിന്നും കണ്ടെത്തിയ അപൂര്‍വ്വ ചിത്രശലഭം ഏതാണ് ?
അടുത്തിടെ 135-ാo സ്ഥാപക വാർഷികം ആഘോഷിച്ച കേരളത്തിലെ റിസർവ് വനം ഏത് ?
2024 മാർച്ചിൽ കേരളത്തിലെ തെക്കൻ ജില്ലകളിൽ കടലാക്രമണം ഉണ്ടാകാൻ കാരണമായ കടലിലെ പ്രതിഭാസം ഏത് ?