App Logo

No.1 PSC Learning App

1M+ Downloads
കേരളത്തിൽ വേട്ടയാടി ജീവിക്കുന്ന ആദിവാസി സമൂഹം ഏതാണ് ?

Aകുറിച്യ

Bപണിയർ

Cചോലനായ്ക്കർ

Dകോരാഗ

Answer:

C. ചോലനായ്ക്കർ

Read Explanation:

• ഗുഹകളിൽ താമസിക്കുന്ന കേരളത്തിലെ ഏക ആദിവാസി വിഭാഗം - ചോലനായ്ക്കർ • കേരളത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന ആദിവാസി വിഭാഗം - പണിയർ


Related Questions:

കേരളത്തിലെ ആദ്യത്തെ ആദിവാസി പഞ്ചായത്ത് ഏതാണ് ?
1976 ലെ പട്ടികജാതി - പട്ടികവർഗ നിയമപ്രകാരം കേരളത്തിൽ എത്ര ഗോത്ര സമൂഹങ്ങൾ ഉണ്ട് ?
കേരളത്തിലെ ആദ്യ കയർ ഫാക്ടറി '' ഡാറ സ്‌മൈൽ '' ആലപ്പുഴയില ആരംഭിച്ച വർഷം ?
കേരളത്തിലെ ഏറ്റവും വലിയ ഗോത്ര സമൂഹം ഏതാണ് ?
ഗോത്ര സമൂഹങ്ങൾ ഒരുമിച്ചു താമസിക്കുന്ന സ്ഥലം ഏതു പേരിൽ അറിയപ്പെടുന്നു ?