Challenger App

No.1 PSC Learning App

1M+ Downloads
ലോകത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന കേന്ദ്രമായ 'ഗ്രാന്റ് ബാങ്ക് സിൽ വച്ച് കൂടി കലരുന്ന രണ്ട് പ്രധാന ഉഷ്ണ ശീതജല പ്രവാഹങ്ങൾ ഏതെല്ലാം ?

Aഗൾഫ് സ്ട്രീമും ഫ്ലോറിഡ പ്രവാഹവും

Bഗൾഫ് സ്ട്രീമും ലാബ്രഡോർ പ്രവാഹവും

Cഫോക്ക്ലാന്റ് പ്രവാഹവും, ബ്രസീൽ പ്രവാഹവും

Dനോർവീജിയൻ പ്രവാഹവും, കാനറി പ്രവാഹവും

Answer:

B. ഗൾഫ് സ്ട്രീമും ലാബ്രഡോർ പ്രവാഹവും

Read Explanation:

ഗ്രാന്റ് ബാങ്ക്സ്

  • ലോകത്തിലെ പ്രധാന മത്സ്യബന്ധന കേന്ദ്രങ്ങളിൽ ഒന്നാണ് ഗ്രാന്റ് ബാങ്ക്സ്.
  • വടക്കേ അമേരിക്കയുടെ കിഴക്ക് ന്യൂഫൗണ്ട്ലാന്റിന്റെ തീരത്താണ് ഗ്രാന്റ് ബാങ്ക്സ് സ്ഥിതിചെയ്യുന്നത്.
  • ഗൾഫ്സ്ട്രീം ഉഷ്ണജലപ്രവാഹവും ലാബ്രഡോർ ശീതജലപ്രവാഹവും സന്ധിക്കുന്നതിനാൽ ഇവിടെ മത്സ്യവളർച്ചയ്ക്കാവശ്യമായ സാഹചര്യം രൂപപ്പെടുന്നു.
  • മാത്രമല്ല, ലാബ്രഡോർ പ്രവാഹം മത്സ്യാഹാരമായ പ്ലവകങ്ങളുടെ വളർച്ചയ്ക്ക് സഹായകമായതിനാൽ ധാരാളം മത്സ്യങ്ങളെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നു.

Related Questions:

സമുദ്രത്തിൻ്റെ കരയോട് ചേർന്ന ഭാഗം ആണ് :
പസഫിക് സമുദ്രത്തിൻ്റെ ശരാശരി ആഴം എത്രയാണ് ?
ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം ഏതു പേരിലാണ് അറിയപ്പെടുന്നത് ?
പൂർണ്ണമായും സമുദ്രത്താൽ ചുറ്റപ്പെട്ട കരഭാഗങ്ങളാണ് ?
സമുദ്ര ജലത്തിൻ്റെ ലവണത്വത്തിൽ കൂടുതൽ ഭാഗമുള്ള ലവണം ഏതാണ് ?