Challenger App

No.1 PSC Learning App

1M+ Downloads
താഴെയുള്ള സമവാക്യം ശരിയാകുന്നതിന് പരസ്പരം മാറ്റേണ്ട രണ്ടുഗണിത ചിഹ്നങ്ങൾ ഏതൊക്കെ? 9+8x10-4÷2 = 80

A+ , -

B+ , x

Cx , -

D÷ , x

Answer:

B. + , x

Read Explanation:

9+8x10-4÷2=80 എന്ന വാക്യത്തിലെ +, x എന്നിവ പരസ്പരം മാറ്റിയാൽ സമവാക്യം ശരിയാകും. 9x8+10-4÷2 = 9x8+10-2 = 72+10-2 =82-2 =80


Related Questions:

n + n + n - 1 = 98 ആയാൽ n-ൻറ വില:
0.004 നേക്കാൾ എത്ര മടങ്ങ് വലുതാണ് 0.18?
5 മീറ്റർ = ----കിലോമീറ്റർ
വിസ്തീർണ്ണം 36 ച.സെ.മീ. ആയ സമചതുരത്തിന്റെ ചുറ്റളവ് എത്ര?
താഴെ കൊടുത്തിരിക്കുന്നവയിൽ പൂർണ്ണ വർഗം ഏത് ?