Challenger App

No.1 PSC Learning App

1M+ Downloads

ഏതു രണ്ടു ചിഹ്നങ്ങൾ പരസ്പരം മാറ്റിയാലാണ് 5+3×812÷4=35+3\times8-12\div{4}=3 എന്ന സമവാക്യം ശരിയാകുക ?

A+, -

B-, ÷

C+, ×

D+, ÷

Answer:

B. -, ÷

Read Explanation:

ഓപ്ഷനുകൾക്കു അനുസരിച്ചു നമ്മൾ ചിഹ്നങ്ങൾ പരസ്പരം മാറ്റുകയറും സമവാക്യഎം തുല്യമാകുകയും വേണും

1) +, -

53×8+12÷45-3\times{8}+12\div{4}

=524+3=5-24+3

=824=16=8-24=-16≠ 3(ചിഹ്നങ്ങൾ പരസ്പരം മാറ്റിയതിനു ശേഷം ഇത് തുല്യമാകുന്നില്ല അതിനാൽ തെറ്റാണ്)

2) -, ÷\div

5+3×8÷1245+3\times{8}\div{12}-4

=5+3×(812)4=5+3\times(\frac{8}{12})-4

=5+24=5+2-4

=74=3=7-4=3

(ചിഹ്നങ്ങൾ പരസ്പരം മാറ്റിയതിനു ശേഷം ഇത് തുല്യമാകുന്നു അതിനാൽ ഇത് ശരിയാണ്)

അതിനാൽ ഓപ്ഷൻ (B) ശരിയാണ് തുടർന്നുള്ള ഓപ്ഷൻസ് പരിശോധിക്കേണ്ടതില്ല


Related Questions:

'A ' + എന്ന ചിഹ്നത്തെയും 'B ' - എന്ന ചിഹ്നത്തെയും 'C ' ÷ എന്ന ചിഹ്നത്തെയും 'D ' × എന്ന ചിഹ്നത്തെയും സൂചിപ്പിക്കുന്നു എന്നാൽ 18 A 12 C 6 D 2 B 5 എത്ര സൂചിപ്പിക്കുന്നു ?
What will come in the place of ‘?’ in the following equation, if ‘+’ and ‘÷’ are interchanged and ‘×’ and ‘–’ are interchanged? 15 ÷ 27 x 14 + 7 - 10 = ?
image.png
If ‘A’ stands for ‘÷’, ‘B’ stands for ‘×’, ‘C’ stands for ‘+’ and ‘D’ stands for ‘−’, what will be come in place of question mark ‘?’ in the following equation? 3 B 41 A 3 D 34 C 17 = ?
× എന്ന ചിഹ്നം + നേയും + എന്ന ചിഹ്നം ÷ നേയും - എന്ന ചിഹ്നം × നേയും ÷ എന്ന ചിഹ്നം - നേയും സൂചിപ്പിച്ചാൽ താഴെ തന്നെ പ്രസ്താവനയിൽ തെറ്റ് ഏത് ?