App Logo

No.1 PSC Learning App

1M+ Downloads

ഏതു രണ്ടു ചിഹ്നങ്ങൾ പരസ്പരം മാറ്റിയാലാണ് 5+3×812÷4=35+3\times8-12\div{4}=3 എന്ന സമവാക്യം ശരിയാകുക ?

A+, -

B-, ÷

C+, ×

D+, ÷

Answer:

B. -, ÷

Read Explanation:

ഓപ്ഷനുകൾക്കു അനുസരിച്ചു നമ്മൾ ചിഹ്നങ്ങൾ പരസ്പരം മാറ്റുകയറും സമവാക്യഎം തുല്യമാകുകയും വേണും

1) +, -

53×8+12÷45-3\times{8}+12\div{4}

=524+3=5-24+3

=824=16=8-24=-16≠ 3(ചിഹ്നങ്ങൾ പരസ്പരം മാറ്റിയതിനു ശേഷം ഇത് തുല്യമാകുന്നില്ല അതിനാൽ തെറ്റാണ്)

2) -, ÷\div

5+3×8÷1245+3\times{8}\div{12}-4

=5+3×(812)4=5+3\times(\frac{8}{12})-4

=5+24=5+2-4

=74=3=7-4=3

(ചിഹ്നങ്ങൾ പരസ്പരം മാറ്റിയതിനു ശേഷം ഇത് തുല്യമാകുന്നു അതിനാൽ ഇത് ശരിയാണ്)

അതിനാൽ ഓപ്ഷൻ (B) ശരിയാണ് തുടർന്നുള്ള ഓപ്ഷൻസ് പരിശോധിക്കേണ്ടതില്ല


Related Questions:

image.png
If A denotes ‘+', B denotes '×', C denotes ‘-’, and D denotes '÷ ', then what will be the value of the following expression? 144 C 8 B 20 A 81 D 3 = ?
image.png
If 3 is added to each odd digit and 1 is subtracted from each even digit in the number 42514563. What will be the difference between the highest and lowest digits thus formed?

ചോദ്യചിഹ്നത്തിന് (?) പകരം വരേണ്ട സംഖ്യ തിരഞ്ഞെടുക്കുക.

8 39 5
3 24 5
4 ? 5