App Logo

No.1 PSC Learning App

1M+ Downloads
പേഷികളുടെ ഉളുക്കിനും ആയാസത്തിനു സാധാരണയായി ഉപയോഗിക്കാറുള്ള ബാൻഡേജ് ഏതാണ്?

Aട്രയാങ്കിള് ബാൻഡേജ്

Bറോളർ ബാൻഡേജ്

Cകംപ്രഷൻ ബാൻഡേജ്

Dട്യൂബ് ബാൻഡേജ്

Answer:

C. കംപ്രഷൻ ബാൻഡേജ്


Related Questions:

നിർജ്ജലീകരണത്തിനു കൊടുക്കുന്നത്
മുറിവിലേക്കുള്ള രക്തയോട്ടം പൂർണമായി നിയന്ത്രിക്കുന്നതിനുവേണ്ടി ഫസ്റ്റ് എയഡർമാർ ഉപയോഗിക്കുന്ന ഇറുകിയ ബാൻഡുകൾ
ആരോഗ്യപരിരക്ഷ കൂടുതൽ പ്രത്യേക തരത്തിലുളളതും പ്രത്യേക സൗകര്യങ്ങളും ഉയർന്ന പ്രത്യേക ആരോഗ്യ പ്രവർത്തകരുടെ ശ്രദ്ധയും ആവശ്യമായ ആരോഗ്യപരിരക്ഷ ഏത്?
പ്രഥമ ശുശ്രൂഷയുടെ ലക്ഷ്യങ്ങൾ
കൂടുതൽ സങ്കീർണമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്ന ഉയർന്ന ആരോഗ്യപരിരക്ഷ ഏത്?